Ultimate magazine theme for WordPress.

മൂന്ന് ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതി ഏലിയാമ്മ

ഉഴവൂർ : വിശുദ്ധഗ്രന്ഥം പകർത്തിയെഴുതിയതിന്റെ സന്തോഷത്തിലാണ് ഉഴവൂർ കണ്ണംമാനാൽ ഏലിയാമ്മ ജോൺ. എൺപതാം വയസ്സിൽ മലയാളം, ഇംഗ്ലിഷ്,ഹിന്ദി ഭാഷകളിലാണ് എഴുത്ത്. ബൈബിൾ പകർത്തിയെഴുത്ത് പതിവാണെങ്കിലും 3 ഭാഷകളിൽ അപൂർവമാണ്.2018 ഏപ്രിൽ 28ന് മലയാളത്തിലുള്ള പകർത്തിയെഴുത്ത് തുടങ്ങി 11 മാസത്തിനുള്ളിൽ പൂർത്തിയാക്കി. വാക്കർ ഉപയോഗിച്ചാണ് ഏലിയാമ്മയുടെ നടപ്പ്. 6 വർഷം കൊണ്ടാണ് 3 ഭാഷകളിലെയും എഴുത്ത് പൂർത്തിയാക്കിയത്.

Leave A Reply

Your email address will not be published.