Ultimate magazine theme for WordPress.

ഇലവുംങ്കൽ ഇ. സി. മാർക്കോസ് നിത്യതയിൽ

എരുമേലി : കനകപ്പലം ഇലവുംങ്കൽ ഇ സി മാർക്കോസ് (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം (30) നാളെ 8 മണിക്ക്
സ്വവസതിയിൽ ആരംഭിച്ചു ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കനകപ്പലം ഷാരോൺ ഫെല്ലോഷിപ് ചർച്ച് സെമിതേരിയിൽ. ഭാര്യ :തങ്കമ്മ മാർക്കോസ് മക്കൾ : ജേക്കബ്, ജെയ്സൺ, മരുമക്കൾ : സ്റ്റെഫി, ജിക്കി

Sharjah city AG

Comments are closed.