അടൂർ : ഇടയ്ക്കാട് കുടുംബത്തിന്റെ യുവജന വിഭാഗമായ യൂത്ത് വിങ്ങിന്റെ വാർഷിക മീറ്റിംഗ് ജനുവരി 7 ന് വൈകിട്ട് 6 മണിയ്ക്ക് ഇടയ്ക്കാട് ശാലേം AG സഭയിൽ നടക്കും. ഇവാ. ജോയൽ മാത്യു, പെരുമ്പാവൂർ വചനശുശ്രൂഷ നിർവഹിക്കുകയും ജോൺസൺ ഡേവിഡ് സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
