അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് കൺവൻഷൻ മെയ് 9 – 11 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപം നടക്കും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റെജി ശാസ്താംകോട്ട, ഷാജി യോഹന്നാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
