Ultimate magazine theme for WordPress.

അമ്പൂരിൽ എബനേസർ മിഷൻ ചർച്ച് ഉപവാസ പ്രാർത്ഥന

അമ്പൂരി : എബനേസർ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 മുതൽ 22 വരെ അമ്പൂരി പൂച്ചമുക്ക് ചർച്ച് ഹാളിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാ. ജെയിംസ് എം പോൾ, പാ. സജു ചാത്തന്നൂർ, പാ. ഷിബു മാത്യു, പാ. എൻ ബോവാസ്, പാ. സ്പർജൻ കോവളം, പാ. കെ. എ. തോമസ് എന്നിവർ പ്രസംഗിക്കും. ബ്രദർ ലിജോ ആൻഡ് ജിബിൻ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.