Official Website

ഫിലിപ്പീൻസിൽ ഭൂചലനം

0 236

മനില : ഫിലിപ്പീൻസിലെ മിൻഡനാവോ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

Comments
Loading...
%d bloggers like this: