Ultimate magazine theme for WordPress.

ഡോ. ഏബ്രഹാം വെൺമണിയുടെ പുതിയനിയമ സർവേ പ്രകാശനം ചെയ്തു

വെൺമണി: പാസ്റ്റർ ഡോ. ഏബ്രഹാം വെൺമണി എഴുതിയ പുതിയനിയമ സർവേ എന്ന ഗ്രന്ഥം വെൺമണിയിൽ നടന്ന തേജസ് മിനിസ്ട്രിയുടെ പ്രത്യേക യോഗത്തിൽ, പാസ്റ്റർ ഷാജൻ ജേക്കബ്, പാസ്റ്റർ ജോൺ മാമ്മന് നൽകി പ്രകാശനം ചെയ്തു.

പുതിയ നിയമത്തിലെ 27 പുസ്തകങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ഈ പഠനം വചന പഠിതാക്കളായ എല്ലാ ദൈവമക്കൾക്കും അധ്യാപകർക്കും ആത്മീയ അറിവിനും വളർച്ചയ്ക്കും ശുശ്രൂഷയുടെ അനുഗ്രഹത്തിനും നിദാനമാകുമെന്ന് ജോൺ മാമ്മൻ പ്രസ്താവിച്ചു.

പ്രസാധകർ : തേജസ് മിനിസ്ട്രീസ്, വെൺമണി; ചെങ്ങന്നൂർ
വില: 200/- Mob: 9447908196

Sharjah city AG