Ultimate magazine theme for WordPress.

അനിൽ കുറിച്ചിമുട്ടത്തിന് ഡോക്ടറേറ്റ്

ചെങ്ങന്നൂർ : സുവിശേഷ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടം ആംഗലേയ സാഹിത്യത്തിൽ എം. ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.ചെങ്ങന്നൂർ രാഘവന്റെയും മേരിയുടേയും മകനാണ് അനിൽ. മല്ലപ്പള്ളി സെന്റ് തെരാസസ് ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനാണ്.

ഭാര്യ : അനില ( അദ്ധ്യാപിക )മക്കൾ : ആശിഷ്, ജോസിയ

Sharjah city AG