Ultimate magazine theme for WordPress.

കായംകുളത്ത് ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ 25 – മത് വാർഷിക സ്തോത്ര പ്രാർത്ഥന നടന്നു

കായംകുളം : ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ 25 – മത് വാർഷിക സ്തോത്ര പ്രാർത്ഥനയും കൺവൻഷനും ഡിസംബർ 3 ന് കായംകുളം ഡിവൈൻ ഗ്രൗണ്ടിൽ നടന്നു. പാ. എം കെ സ്കറിയ അധ്യക്ഷത വഹിച്ച യോഗം ഡോ. ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്തു. പാ. വർഗീസ് ബേബി സ്തോത്രം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡോ. കെ ജെ മാത്യു പുനലൂർ പ്രസംഗിച്ചു. ഡോ. ദാനിയിൽ നീലഗിരി ആൻഡ് ടീം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Sharjah city AG

Comments are closed.