കായംകുളം, 23 വർഷമായി ഇന്ത്യയുടെ ആത്മീയ ഉണർവിന് ആയിരക്കണക്കിന് പ്രാർത്ഥന സഹകാരികൾ ഉള്ള ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ വാർഷിക യോഗവും സ്തോത്ര പ്രാർത്ഥനയും ഡിസംബർ 3 വൈകിട്ട് 6 pm കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ സമ്മേളിക്കുന്നു ഡോ:ജോമോൻ തെക്കേക്കര അധ്യക്ഷതയിൽ മുഖ്യപ്രഭാഷണം പാസ്റ്റർ വി.പി ഫിലിപ്പ് പാസ്റ്റർ എം കെ സ്കറിയ മിനിസ്ട്രിയുടെ ചരിത്രം അവതരിപ്പിക്കുന്നു പാസ്റ്റർ വർഗീസ് ബേബി പ്രയർ ടീം സ്തോത്ര പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നു ബ്രദർ ബിനു എബ്രഹാം സംഗീത ആരാധന നയിക്കുന്നു
