തിരുവല്ല : തിരുവല്ല ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 7 ന് കുരിശുകവലയിൽ സൂപ്പർ നാച്ചുറൽ ഡെലിവെറൻസ് എന്ന തീമിൽ സൺഡേ മീറ്റിംഗ് നടക്കും. ബ്രദർ ബൈജു കണ്ണങ്കര ഗാന ശുശ്രുഷ നയിക്കും തുടർന്ന് പാ ജോർജി എബ്രഹാം, പാ എബ്രഹാം ഇസ്രായേൽ, സിസ്റ്റർ സാറ എബ്രഹാം എന്നിവർ പ്രസംഗിക്കും
കൂടുതൽ വിവരങ്ങൾക്ക് : 8075015923, 7403281980
