തിരുവനന്തപുരത്ത് ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Feb 4, 2025 51 തിരുവനന്തപുരം : ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 ന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുള്ള സത്യൻ മെമ്മോറിയൽ ഹാളിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ഷാജുമോൻ & ടീം ശുശ്രൂഷകൾ നയിക്കും. 51 Share