മെയ് 29 ന് മംഗലാപുരത്ത് ഡെലിവെറെൻസ് മീറ്റിംഗ് ChristianNews Last updated May 17, 2025 412 മംഗലാപുരം : ജി ഇ എം ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ മെയ് 29 ന് മംഗലാപുരത്ത് ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. പ്രവീൺ പ്രസാദ് പ്രസംഗിക്കും. 412 Share