പുതുശ്ശേരിയിൽ ഡെലിവെറൻസ് മീറ്റിംഗ് ChristianNews On Dec 16, 2024 176 പുതുശ്ശേരി : പുതുശ്ശേരി ഹെവൻ ഓൺ എർത് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ (ഡിസംബർ 17 ന്) പുതുശ്ശേരി ബെഥേൽ പ്രയർ ഹാളിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. ഷാജി മല്ലപ്പള്ളി പ്രസംഗിക്കും. ബ്രദർ ഷാജി ജോൺ ഗാന ശുശ്രൂഷ നയിക്കും. 176 Share