Ultimate magazine theme for WordPress.

പാമ്പനാർ മെലീത്ത വർഷിപ് സെന്ററിൽ ഡെലിവെറെൻസ് മീറ്റിംഗ്

പാമ്പനാർ : പാമ്പനാർ മെലീത്ത വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 20 മുതൽ 26 വരെ പാമ്പനാർ മെലീത്ത വർഷിപ് സെന്ററിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാസ്റ്റർമാരായ രാജേഷ് ഏലപ്പാറ, ഷാജുമോൻ വാഗമൺ, റെജി നാരായണൻ, പ്രമോദ് കട്ടപ്പന, പ്രിൻസ് ഏലപ്പാറ, ഹെറാൾഡ് ഐറിൻ ജോയ്, സുനീഷ്, സിസ്റ്റർ സാറ, പ്രജിത് എന്നിവർ പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 7025728088

Sharjah city AG

Comments are closed.