കുറ്റൂർ: ഷാർജ പെന്തക്കോസ്റ്റൽ അസംബ്ളി സഭാംഗം ഓതറ കിണറ്റുകാല പുത്തൻപുരയ്ക്കൽ കെ.എ. സൈമണിൻ്റെയും റോസമ്മ സൈമണിൻ്റെയും മകൻ സിറിൽ ഏബ്രഹാം സൈമൺ (47)നിത്യതയിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് പഴയ കാവ് സിഎസ്ഐ ആഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12.30 ന് കോഴിമല ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ
കൈപ്പട്ടൂർ ചരുവിളയിൽ രജനി സിറിലാണ് ഭാര്യ.
മക്കൾ: ആരോൺ, പരേതയായ അബിഗെയിൽ
