യുഎസ് : ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. ഇതിനായി മറ്റ് രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ളവർ വിമുഖത കാണിക്കുന്നതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഏകദേശം ഏഴ് രാജ്യങ്ങൾ അമേരിക്കയെ പിന്തുണയ്ക്കുന്നുണ്ടെന്നും ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ അമേരിക്കയ്ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായി അമേരിക്ക സംരക്ഷിക്കുന്ന ചില രാജ്യങ്ങൾ സഹകരിക്കാത്തത് തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Comments are closed.