Official Website

ഒരാൾ മൂലം 45 പേർക്ക് കോവിഡ് പിടിപെട്ടു

0 373

കൊറോണ വൈറസ്: യുഎഇയിൽ ഒരാൾ മൂലം 45 പേർക്ക് കോവിഡ് പിടിപെട്ടു

മുൻകരുതൽ നടപടികളെടുക്കുന്നതിലും സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നതിലും പരാജയപ്പെട്ട ഒരാൾക്ക് മൂലം കോവിഡ് -19 45 പേരെ ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വക്താവ് ഒരു മാധ്യമസമ്മേളനത്തിൽ പറഞ്ഞു, രോഗിയായ വ്യക്തി മൂലം തന്റെ ഭാര്യക്കും , മറ്റു മൂന്ന് കുടുംബങ്ങളിലേക്ക് വ്യാപിച്ചു, അതുവഴി ആകെ 45 പേർക്ക് രോഗം ബാധിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു

Comments
Loading...
%d bloggers like this: