Ultimate magazine theme for WordPress.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ശ്വാ​സം​മു​ട്ടി​യ ഡ​ൽ‌​ഹി​യി​ൽ​നി​ന്ന് ആ​ശ്വാ​സ വാ​ർ​ത്ത.

കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ക​യും ഒ​ഴി​ഞ്ഞ ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ വാ​ർ​ത്ത​ക​ളാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ആ​കെ ല​ഭ്യ​മാ​യ കി​ട​ക്ക​ക​ളി​ൽ 12, 907 എ​ണ്ണം ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കേ​സു​ക​ളു​ടെ എ​ണ്ണ​വും പോ​സി​റ്റി​വി​റ്റി നി​ര​ക്കും ക്ര​മാ​നു​ഗ​ത​മാ​യി കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ലെ സ്ഥി​തി വ​ള​രെ മെ​ച്ച​പ്പെ​ട്ടു. ഡൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ൽ 4,482 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​പ്രി​ൽ അ​ഞ്ചി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ഒ​റ്റ ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. 265 പേ​രാ​ണ് ഇ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. മ​ര​സം​ഖ്യ​യും കു​റ​യു​ക​യാ​ണ്. ടി​പി​ആ​ർ നി​ര​ക്ക് 6.89 ആ​യി കു​റ​ഞ്ഞു. ഐ​സി​യു കി​ട​ക്ക​ക​ൾ​ക്കു​ള്ള വി​ളി​ക​ൾ‌ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്ന് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ‌​ഡി‌​ടി​വി​യോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ൾ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. ഡ​ൽ​ഹി​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്കും ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ രോ​ഗ​മു​ക്തി നി​ര​ക്ക് 94.37 ശ​ത​മാ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 9,403 രോ​ഗി​ക​ൾ സു​ഖം പ്രാ​പി​ച്ചു. ന​ഗ​ര​ത്തി​ലെ സ​ജീ​വ കേ​സു​ക​ൾ ഇ​പ്പോ​ൾ 50,863 ആ​ണ്.

Leave A Reply

Your email address will not be published.