വേങ്ങൂർ : സി ഒ പി ക്രൈസ്റ്റ് ഫോർ ഓൾ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14 മുതൽ 16 ഞായറാഴ്ച വരെ വേങ്ങൂർ വക്കുവള്ളി കണ്ണൂർ കവലയ്ക്ക് സമീപം സുവിശേഷയോഗം നടക്കും.
പാ. ബിനോയ് കോതമംഗലം, പാ. രജി മാത്യു, പാ. ജിബിൻ പി ആർ എന്നിവർ പ്രസംഗിക്കും. പാ. ബെന്നി കെ എം നേതൃത്വം നൽകും. ക്രൈസ്റ്റ് ബാൻഡ്‌സ് ഗാന ശുശ്രൂഷ നിർവഹിക്കും.
