Ultimate magazine theme for WordPress.

കൺവൻഷനും, സംയുക്ത ആരാധനയും

നവി മുംബൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നവി മുംബൈ & ഗോവ ഡിസ്ട്രിക്ടിൻ്റെ ആഭിമുഖ്യത്തിൽ കൺവൻഷനും, സംയുക്ത ആരാധനയും. നവംബർ 11, 12 തീയതികളിൽ കരാടി സമാജ് മണ്ഡൽ ഹാൾ, സെക്ടർ 14, ഫെഡറൽ ബാങ്കിനു സമീപം കമോട്ടയിൽ വച്ച് നടക്കും.
പാസ്റ്റർ ഷാജി എം. പോൾ ദൈവ വചനം ശുശ്രൂഷിക്കും ഡിസ്ടിക്റ്റ് പാസ്റ്റർ വി. ഒ. വർഗ്ഗീസ്, സെക്രട്ടറി പാസ്റ്റർ എം.എ. നൈനാൻ എന്നിവർ നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്റ്റ് ക്വയർ ഗാനങ്ങൾ ആലപിക്കും.

Leave A Reply

Your email address will not be published.