Ultimate magazine theme for WordPress.

ഡോക്ടർ ചിപ്പിക്ക് അഭിനന്ദനങ്ങൾ …..

ഇടുക്കി – വെണ്മണിയിൽ നിന്നും കൂലിപ്പണിക്കാരനായ ജോണിചേട്ടന്റെ മകൾ ചിപ്പി. ഇനി Dr. ചിപ്പിയാണ്. MBBS ഡോക്ടറാവുക എന്നത് ഒരു ചെറിയ കാര്യമല്ല..പ്രത്യേകിച്ച് ദരിദ്രകുടുംബത്തിൽ നിന്നും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയം. ഇത് ഒരു നാടിന്റെ അഭിമാന നിമിഷമാണ്..

Sharjah city AG
Leave A Reply

Your email address will not be published.