കർണാടക ചർച്ച് ഓഫ് ഗോഡ് യു പി ജി – മിഷൻചലഞ്ച് ജൂൺ 20 ന്
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യു.പി.ജി ഡിപ്പാർട്മെൻ്റ് ആഭിമുഖ്യത്തിൽ ജൂൺ 20 ഞായർ വൈകിട്ട് 6.30 മുതൽ 9 വരെ ഓൺലൈൻ സൂമിലൂടെ മിഷൻ ചലഞ്ച് നടക്കും.
സി. ജി.ഐ കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.
ഡോ.എബി പി. മാത്യൂ (ബീഹാർ) മുഖ്യ പ്രസംഗകനായിരിക്കും.
പാസ്റ്റർ കോളിൻസ് ജെ.പോൾ (കേരള) ഗാന ശുശ്രൂഷ നിർവഹിക്കും.
യു.പി.ജി ഡിപാർട്മെൻ്റ് ഡയറക്ടർ പാസ്റ്റർ കുരിയാക്കോസ് പി .വർഗീസ് നേതൃത്വം നൽകും.
പരിപാടികൾ മിഡിൽഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രീസിന്റെ ഫേസ്ബുക്ക് പേജിലൂടെയും സംപ്രേക്ഷണം ചെയ്യും.
Join Zoom Meeting
Meeting ID: 816 2278 4503
Passcode: 886968
