Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഷാർജ പ്രതിമാസ ഉപവാസ പ്രാർത്ഥന

ഷാർജ : ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ ആഭിമുഖ്യത്തിൽ മാർച്ച് 28 നും 29 നുമായി യൂണിയൻ ചർച്ച് ഹാൾ നമ്പർ ആറിൽ പ്രതിമാസ ഉപവാസ പ്രാർത്ഥന നടക്കും. പാ. സുനിൽ ഐക്കാട് പ്രസംഗിക്കും.

Sharjah city AG