ഞാറവിള : വണ്ടിത്തടം ചർച്ച് ഓഫ് ഗോഡ് പ്രയർ ടവർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും കാക്കാമ്മൂല ലൂഥറൻ ചർച്ചിന് പുറകു വശം പ്രയർ ടവർ ഏരിയ കൺവെൻഷൻ നടക്കും.
പാ. ജോൺകുട്ടി മാത്യു ഉദ്ഘാടനം നിർവഹിക്കും. പാ. ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. പാ. ടി കെ ജോയ്കുട്ടി, പാ. ജിബിൻ ജെ കോട്ടൂർ എന്നിവർ പ്രസംഗിക്കും.
