Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ

 

പാറക്കുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കോട്ടയം വെസ്റ്റ് സെന്റർ കൺവൻഷൻ ഏപ്രിൽ നാല് മുതൽ 6 വരെ പാറക്കുളം ദൈവസഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ലൈജു നൈനാൻ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവർസീയർ റവ. സി. സി. തോമസ്, അസിസ്റ്റന്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ ഷിജു ആന്റണി അടിമാലി എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5. 30 മുതൽ 9 വരെയാണ് പൊതുയോഗം. കൺവൻഷൻ്റെ സുഗമമായ നടത്തിപ്പിന് വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.