Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നവംബർ 2 ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 2 ഞായറാഴ്ച ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി ആചരിക്കുന്നു. സഭായോഗത്തിൽ കുട്ടികൾക്ക് പ്രാധാന്യം നൽകിയുള്ള ശുശ്രൂഷകൾ ആയിരിക്കും സൺഡേ സ്കൂൾ ദിനത്തിൽ നടക്കുന്നത്. കേരളത്തിലെ ദൈവസഭയുടെ ആയിരത്തോളം സഭകളിൽ അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുന്നതാണ്.

Sharjah city AG

Comments are closed.