മേത്താനം: ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ ദൈവ സഭയുടെ ജനറൽ കൺവൻഷൻ ഫെബ്രുവരി 6 മുതൽ 9 വരെ മേത്താനംഎബനേസർ സ്റ്റേഡിയത്തിൽ നടക്കും. പ്രസിഡൻ്റ് റവ. സുകു.കെ തോമസ് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ എബി ഏബ്രഹാം, അനീഷ് കാവാലം, രാജു മേത്ര എന്നിവർ പ്രസംഗിക്കും പാസ്റ്റേഴ്സ് കോൺഫ്രൻസ് , സോദരി സമാജം, സൺഡേ സ്കൂൾ യൂത്ത് വാർഷികം, ബൈബിൾ സ്റ്റഡി എന്നിവ നടക്കും. കോട്ടയം റേ ബാൻഡ് ഗാനശുശ്രൂഷ നിർവഹിക്കും.
