Official Website

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും

0 180

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ്( ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കുവൈറ്റ് റീജിയൻ വാർഷീക കൺവൻഷനും സംയുക്ത സഭായോഗവും നവംബർ 16 മുതൽ 18 വരെ വൈകിട്ട് 7 മുതൽ 9 വരെ കുവൈറ്റ് സിറ്റിയിലുള്ള എൻ.ഇ.സി.കെ ചർച്ച് ആൻഡ് പാരീഷ് ഹാളിലും സംയുക്ത ആരാധന 18 വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെ അബ്ബാസിയയിലുള്ള യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലും 19 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണിവരെ അഹമ്മദി, ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ചും നടക്കും. വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യപ്രഭാഷകൻ ആയിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

Comments
Loading...
%d bloggers like this: