Ultimate magazine theme for WordPress.

സ്നേഹ സന്ദേശ യാത്ര ഇന്ന്

ചാത്തൻകേരി : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ചാത്തങ്കേരി എബനേസർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ആറു മുതൽ 9 വരെ സ്നേഹ സന്ദേശ സുവിശേഷ യാത്ര വിവിധ സ്ഥലങ്ങളിൽ ദൈവവചന പ്രഭാഷണം നടത്തും.  പാസ്റ്റർ ജെബു ജോൺസൺ പ്രാർത്ഥിച്ച് ആരംഭിക്കുന്ന സുവിശേഷ യാത്രയ്ക്ക് സഭാ സെക്രട്ടറി ബ്രദർ ജിൻസൺ റ്റി ജോസ്, പ്രോഗ്രാം കോഡിനേറ്റർ ഇവാഞ്ചലിസ്റ്റ് വിപിൻ ജോസ് എന്നിവർ നേതൃത്വം നൽകും.

വാർത്ത :
ഇവാ: വിപിൻ ജോസ്

Sharjah city AG

Comments are closed.