Ultimate magazine theme for WordPress.

നീണ്ടുനോക്കിയിൽ ചർച്ച് ഓഫ് ഗോഡ് എഫഥാ വർഷിപ് സെന്റർ കൊട്ടിയൂർ മുറ്റത്തു കൺവെൻഷൻ

കൊട്ടിയൂർ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എഫഥാ വർഷിപ് സെന്റർ കൊട്ടിയൂരിന്റെ ആഭിമുഖ്യത്തിൽ ജൂൺ 1 വൈകുന്നേരം 6:30 കണ്ണൂർ നീണ്ടുനോക്കി സിബി അച്ചായന്റെ ഭവനത്തിൽ മുറ്റത്തു കൺവെൻഷൻ നടക്കും. പാ. ജോമോൻ ജോസഫ്, പാ. കെ വി മാത്യു എന്നിവർ പ്രസംഗിക്കും. പാ. ടൈറ്റസ് കുന്നംകുളം നേതൃത്വം നൽകും.

Sharjah city AG