ശതാബ്ദി ബൈബിൾ ക്വിസ് നാളെ ChristianNews Last updated Jul 23, 2025 542 മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ശതാബ്ദി ബൈബിൾ ക്വിസ് ജൂലൈ 24 വാഴാഴ്ച്ച രാവിലെ പത്തു മണിക്ക് 73 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ടീം അംഗങ്ങൾ 9.30 ന് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണെന്നു ബൈബിൾ ക്വിസ് സംഘാടകർ അറിയിച്ചു. 9446253940 542 Share
Comments are closed.