Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ അയർലൻഡിലെ വിക്ലോ കൗണ്ടിയിൽ മലയാളം സർവീസ് ആരംഭിച്ചു

അയർലൻഡ്: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് സർവീസിന് തുടക്കമായി. റാത്ന്യു കമ്യൂണിറ്റി സെന്ററിൽ സർവീസ് ഞായറാഴ്ചകളിൽ വൈകിട്ട് 4 മണിക്ക് ആരംഭിക്കും. വിക്ലോ കൗണ്ടിയിലും പരിസര കൗണ്ടിയിൽ നിന്നുമുള്ളവർക്കു വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിക്ലോ കൗണ്ടിയിൽ കൂടാതെ വാട്ടർഫോർഡ്, വെക്സ്ഫോർഡ്, കിൽക്കെന്നി കൗണ്ടിയിൽ ഉള്ളവർക്ക് ന്യൂറോസിൽ വെച്ചു സൺഡേ മോർണിംഗ് സർവ്വീസും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.