ചുനക്കര സെന്റ് തോമസ് മാർത്തോമാ യുവജനസഖ്യം അധ്യാപകരെ ആദരിച്ചു ChristianNews On Sep 2, 2024 22 ചുനക്കര : ചുനക്കര സെന്റ് തോമസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ചുനക്കര ചർച്ചിൽ ഞായറാഴ്ച അധ്യാപന ശുശ്രുഷയിൽ നിന്നും വിരമിച്ച 35 അധ്യാപകരെ ആദരിച്ചു. 22 Share