Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് ആനുവൽ കൺവെൻഷൻ 2020 നാളെ മുതൽ

 

ഒക്ടോബര് 4   ദുബായ് : ക്രിസ്ത്യൻ ലൈവും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്‌ട്രീസ്‌ ഉം ചേർന്നൊരുക്കുന്ന ആനുവൽ കൺവെൻഷൻ 2020 ന്റെ രണ്ടാം പതിപ്പ് നാളെമുതൽ നവംബർ 8 വരെ നടക്കും . പ്രശസ്ത കൺവെൻഷൻ പ്രാസംഗികരായ പാസ്റ്റർ ടി ഡി ബാബു എറണാകുളം , പാസ്റ്റർ പ്രിൻസ് റാന്നി , പാസ്റ്റർ ഷാജി എം പോൾ , പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ എന്നിവർ ദൈവ വചനം സംസാരിക്കും , സിയോൺ സിംഗേഴ്സ് വെണ്ണികുളവും ബ്രദർ പ്രയ്‌സ് തോമസ് കുമ്പനാടും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വo നൽകും .എല്ലാദിവസവും വൈകിട്ട് ഇന്ത്യൻ സമയം 8 മണിക്ക് ആരംഭിക്കും .
ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും മറ്റു പ്രമുഖ ഫേസ്ബുക് പേജുകളിലും തൽസമയം വീക്ഷിക്കാം

Leave A Reply

Your email address will not be published.