ക്രിസ്ത്യൻ ആരാധനയിൽ റെയ്ഡ് , പാസ്റ്ററെ അറസ്റ്റ് ചെയ്തു
ബെയ്ജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവിലെ ഷോപ്പിൽ നടന്ന ആരാധനയിൽ, പോലീസ് റെയ്‌ഡ് നടത്തുകയും, ആരാധന നയിച്ച പാസ്റ്ററെ അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ എഴുത്തുകാരനും വിവർത്തകനുമായ സിംഗ് ഹോങ്‌വെയാണ് അറസ്റ്റ് ചെയ്തത്.
നിരോധിത സംഘടന നിയമവിരുദ്ധമായി ആരാധന നടത്തിയെന്ന് ആരോപിച്ചാണ്, ഓഗസ്റ്റ് 14-ന് സംസ്ഥാന സുരക്ഷാ പോലീസ് 50 അംഗ ആരാധന യോഗം പിരിച്ചുവിട്ടത്.
