ക്രിസ്തീയ ഭക്തിഗാനം റിലീസ് ചെയ്തു
\’എന്നെ മാനിച്ച നല്ലിടയ\’ ക്രിസ്തീയ ഭക്തിഗാനം റിലീസ് ചെയ്തു സജോ തോണിക്കുഴിയുടെ രചനയിലും ഈണത്തിലും പിറവിയെടുത്ത് ഡുലോസ് സിംഗേഴ്സ് ബാനറിൽ കാർമ്മേൽ മീഡിയ വിഷനും മിഡിലീസ്റ്റ് ക്രിസ്ത്യൻ ലൈവുംഒരുമിച്ച് സംപ്രേക്ഷണം ചെയ്യുന്ന ക്രിസ്ത്യായ ഭക്തിഗാനം \”എന്നെ മാനിച്ച നല്ലിടയ\”
,ശബ്ദം :ബിജു കുമ്പനാട്,
പശ്ചാത്തല സംഗീതം :
യേശുദാസ് ജോർജ്,
ലിയോൺ യേശുദാസ്, ശബ്ദലേഖനം :
സിലു ഡിജിറ്റൽ റെക്കോർഡിങ് സ്റ്റുഡിയോ കോഴഞ്ചേരി,
ശബ്ദ മിശ്രണം :പ്രമോദ് പുത്തൻവീട്ടിൽ,
നിർമ്മാണം :
കാർമ്മേൽ മീഡിയ വിഷൻ ബോംബെ,
ദൃശ്യാവിഷ്കാര സംവിധാനം :
മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ ലൈവ്, ദൃശ്യാവിഷ്കാരം :സുബിൻ കെ ജോൺ,
പരസ്യചിത്രം :സോണി വടവാതൂർ, സാങ്കേതിക സഹായം :ജോൺസൺ എ വി.