Ultimate magazine theme for WordPress.

ഓരോ ക്രൈസ്തവനും പ്രേഷിതനും സുവിശേഷമറിയിക്കുന്നവനുമാകണം : ഫ്രാൻസിസ് മാർപാപ്പാ

ക്രൈസ്തവരെന്ന നിലയിൽ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനുള്ള ഓരോ ക്രൈസ്തവരുടെയും വിളിയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സ്പെയിനിലെ മുർസിയ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ്, ക്രൈസ്തവന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

ഓരോ ക്രൈസ്തവനും പ്രേഷിതദൗത്യം നിർവ്വഹിക്കാനും, സുവിശേഷ മറിയിക്കാനുമുള്ള കടമയുണ്ടെന്നും പാപ്പാ പറഞ്ഞു.

Sharjah city AG

Comments are closed.