Ultimate magazine theme for WordPress.

ക്രിസ്ത്യൻ ലൈവ് ചാരിറ്റി ഡോർ ടു ഡോർ കോട്ടയത്തും

ക്രിസ്റ്റ്യൻ ലൈവിന്‍റെ ഡോർ ടു ഡോർ കരുണാ ചാരിറ്റിയുടെ ഭാഗമായി ക്രിസ്ത്യൻ ലൈവ് പ്രവർത്തകരായ പാസ്റ്റർ രാജീവ് പൂഴനാട് ,പാസ്റ്റർ ബിജേഷ് തോമസ് പാസ്റ്റർ സജി എം തോമസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു കൊണ്ട് കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ നിരവധി കിറ്റുകൾ വിതരണം ചെയ്ത് വീടുകളിൽ എത്തിക്കുന്നു. ഇവർ പി വൈ സി പ്രവർത്തനങ്ങളിലും സജീവമാണ്

Sharjah city AG