മുവാറ്റുപുഴയിൽ ചോസൻ വെസൽസ് മിനിസ്ട്രി ഗാന സന്ധ്യ ChristianNews On Feb 18, 2025 89 മുവാറ്റുപുഴ : മുവാറ്റുപുഴ ചോസൻ വെസൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26 മുവാറ്റുപുഴ ചോസൻ വെസൽസ് ചർച്ചിൽ ഗാന സന്ധ്യ നടക്കും. ബ്രദർ സാംസൺ, ബ്രദർ ലിജിൻ, ബ്രദർ ഇമ്മാനുവേൽ കെ ബി, ബ്രദർ നിതിൻ, ഗ്ലാഡ്‌സൺ എന്നിവർ ഗാന സന്ധ്യയ്ക്ക് നേതൃത്വം നൽകും. 89 Share