ചോസൻ വെസൽസ് മിനിസ്ട്രീസ് റിവൈവൽ മീറ്റിംഗ് ChristianNews On Apr 14, 2025 454 മുവാറ്റുപുഴ : ചോസൻ വെസൽസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 മുതൽ 20 വരെ മുവാറ്റുപുഴ ചോസൻ വെസൽസ് ചർച്ചിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. കെ കെ രഞ്ജിത്, പാ. അൻസൺ പി മാത്യു, പാ. സുഭാഷ് കുമരകം, പാ. അരവിന്ദ് വിൻസെന്റ് എന്നിവർ പ്രസംഗിക്കും. 454 Share
Comments are closed.