Ultimate magazine theme for WordPress.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ചാരക്കപ്പലുകൾ; ജാഗ്രതയിൽ നാവികസേന

 

മാലദ്വീപ് : ചൈനീസ് പ്രതിരോധ കരാറിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് രണ്ട് ചൈനീസ് ചാരകപ്പലുകൾ. ഇരട്ട കപ്പലുകളായ സിയാങ് യാങ് ഹോങ് 01,03 എന്നീ ഇരട്ട കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03 മാലദ്വീപിൽ നങ്കൂരമിട്ട നിലയിലാണ്, എന്നാൽ 01 ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കപ്പൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് നിങ്ങുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ സൂചന.

Sharjah city AG