Ultimate magazine theme for WordPress.

ചിൽഡ്രൻസ് ഫെസ്റ്റ്

അബുദാബി:അബുദാബി ഐപിസി ഗില്ഗാൽ ഫെലോഷിപ്പ് , പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ്. നാളെ ഓഗസ്റ്റ് 20ന് ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രോഗ്രാമിന് നേതൃത്വം നൽകും. സഭ ശുശ്രൂഷകനും ഐപിസി കണ്ണൂർ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കും. പി വൈ പി എ ഭാരവാഹികൾ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.