Ultimate magazine theme for WordPress.

യേശുവിൻ കുഞ്ഞുങ്ങൾ ആത്മീയ കൂട്ടായ്മ പരസ്യ യോഗം നടത്തി

കോട്ടയം: പ്രായ വ്യത്യാസമില്ലാതെ സഭാ വ്യത്യാസമില്ലാതെ നടത്തി വരുന്ന കൂട്ടായ്മയാണ് യേശുവിൻ കുഞ്ഞുങ്ങൾ ആത്മീയ കൂട്ടായ്മ ,200 ലതികം കുട്ടികളും മാതാപിതാക്കളും ദൈവദാസൻമാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന യേശുവിൻ കുഞ്ഞുങ്ങൾ ആത്മീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 2022 December 24 ന് കോട്ടയം ജില്ലയിൽ പരസ്യ യോഗം നടത്തുകയുണ്ടായി, യേശുവിൻ കുഞ്ഞുങ്ങൾ ആത്മീയ കൂട്ടായ്മയുടെ അഡ്മിനിസ്ട്രേറ്റർമാരായ പാസ്റ്റർ മനു ഓതറ, സിസ്റ്റർ: സിഞ്ചു മാത്യു നിലമ്പൂർ എന്നിവരുടെ നേത്യത്വത്തിൽ യേശുവിൻ കുഞ്ഞുങ്ങൾ കൂട്ടായ്മയുടെ സജീവ അംഗങ്ങൾ ഒത്തൊരുമിച്ച് കോട്ടയം ജില്ലയിൽ യേശുക്രിസ്തുവിനെ മാറ്റമില്ലാത്ത വചനത്തിലൂടെ കവലകളിൽ ഉയർത്തുകയുണ്ടായി.

Leave A Reply

Your email address will not be published.