Ultimate magazine theme for WordPress.

ചെല്ലമ്മ ഡാനിയേൽ നിത്യതയിൽ

കൊല്ലം: കൊല്ലം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പരേതനായ കാർത്തികപള്ളി നരിയിഞ്ചൽ കുടുംബാംഗമായ ഒ. ഡാനിയേൽ സാറിൻ്റെ സഹധർമ്മിണി ചെല്ലമ്മ ഡാനിയേൽ (Retd.Teacher 99 വയസ്സ്) യാത്രയായി. കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്.

1953 മുതൽ കൊല്ലം ഏ.ജി സഭയുടെ അംഗമായി തുടർന്നു വരികയും സുവിശേഷപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച കൊല്ലം എജി ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട് സെമിത്തേരിയിൽ. മകൾ :അന്നമ്മ മാത്യു (കൊച്ചുമോൾ) മരുമകൻ: പാസ്റ്റർ.കൊച്ചുകോശി (ഏ.ജി,തങ്കശ്ശേരി). കൊച്ചുമക്കൾ:
ഡാനിയേൽ കോശി – ജാസ്മിൻ (കാനഡ) ഡേവിഡ്. കെ. കോശി – ഫേബ
ചെറുമക്കൾ: ജോർദാൻ, അഡോണ, ശാലോം, ജെരമിയ

Sharjah city AG

Comments are closed.