ചീക്കനാൽ : ചീക്കനാൽ ഹാർവെസ്റ്റ് റിവൈവൽ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി 8 മുതൽ 10 വരെ ചീക്കനാൽ മറ്റപ്പള്ളിൽ ബിജുഭവനിൽ റിവൈവൽ ഉപവാസ പ്രാർത്ഥന നടക്കും.
പാ. ഡാനിയേൽ മുട്ടപ്പള്ളി, പാ. ജെയിൻ രവി, പാ. സി ജെ ആന്റണി എന്നിവർ പ്രസംഗിക്കും. ബ്രദർ മോനച്ചൻ മറ്റപ്പള്ളിൽ, പാ. സുധീഷ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.