Ultimate magazine theme for WordPress.

ചാന്ദിപുര വൈറസ്; ഗുജറാത്തിൽ 38 കുട്ടികൾ മരിച്ചു

ഗാന്ധിനഗർ : ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. 117 പേരാണ് ചികിൽസയിലുള്ളത്. കൂടുതലും കുട്ടികളാണ്. ഗുജറാത്തിൽ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

Sharjah city AG