Ultimate magazine theme for WordPress.

CGI കേരളാ സ്റ്റേറ്റ് വൈ.പി.ഇ., 12 മണിക്കൂർ പ്രാർത്ഥന മെയ് 22 ന് നടത്തപ്പെടുന്നു

തിരുവല്ല : ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ , കേരളാ സ്റ്റേറ്റ് വൈ.പി.ഇ.ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന 22-05-2021 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ 12 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു. രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ 11 സോണലുകൾ നേതൃത്വം കൊടുക്കുന്നതും 7 മുതൽ 9 മണി വരെ പൊതുസമ്മേളനവും ആണ്

Leave A Reply

Your email address will not be published.