Ultimate magazine theme for WordPress.

ചർച്ച് ഒഫ് ഗോഡ് ഗുരുവായൂർ സെന്റർ സണ്ടേസ്കൂൾ & വൈ പി. ഇ സ്പെഷ്യൽ മീറ്റിംഗ്

 

 

ചർച്ച്ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ഗുരുവായൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂളിന്റെയും , വൈ പി. ഇ യുടെയും സ്പെഷ്യൽ മീറ്റിംഗ് ഒക്ടോ.22 ന് വൈകിട്ട് 3 മണി മുതൽ 8 മണി വരെ കുന്നംകുളം കാണിയംബൽ ചർച്ച് ഓഫ് ഗോഡ് സഭയിൽവച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജി ഇമ്മാനുവൽ പ്രാർത്ഥിച്ചാരംഭിക്കും. പാസ്റ്റർ റ്റൈറ്റസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. CGI മലപ്പുറം സെന്റർ മിനിസ്റ്റർ പാസ്റ്റർ റോയി പി.ജോർജ്ജ് മുഖ്യ സന്ദേശം നൽകും.

 

Sharjah city AG
Leave A Reply

Your email address will not be published.