Ultimate magazine theme for WordPress.

സെന്റർ കൺവെൻഷനും സംഗീത വിരുന്നും

ന്യൂ ഇന്ത്യ ചർച്ഓഫ് ഗോഡ് ചെങ്ങന്നുർ സെന്റർ നേതൃത്വത്തിൽ
സെന്റർ കൺവെൻഷനും സംഗീത വിരുന്നും.
മെയ് 18 , 19 , 20 വൈകിട്ട് 6 .00 മുതൽ 9 .00 വരെ കുറ്റൂർ പഞ്ചായത് കമ്മ്യൂണിറ്റി ഹാൾ വെച്ചു നടത്തപ്പെടുന്നു. സമർപ്പണ ശുശ്രുഷ പാസ്റ്റർ : വി.ഓ, തോമസ് (സെന്റർ പാസ്റ്റർ ) നിർവഹിക്കും . പാസ്റ്റർമാരായ: വി എ. തമ്പി (ചിങ്ങവനം ), വർഗീസ്
എബ്രഹാം (റാന്നി ), പി.സി. ചെറിയാൻ (റാന്നി ), പ്രിൻസ് തോമസ് , (റാന്നി ) എന്നിവർ വചനം ശുശ്രുഷിക്കും . NICOG കൊയർ ചെങ്ങന്നൂർ സംഗീത ശുശ്രുഷ നിർവഹിക്കും. സഹോദരി സമാജം മെയ് 20 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തലയാർ ന്യൂ ഇന്ത്യ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. സഹോദരി ഷീല ദാസ് പ്രസംഗിക്കുന്നു.

Sharjah city AG

Comments are closed.